Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:30 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Rakhava Laurence

തമിഴ് നടൻ രാഘവ ലോറൻസ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് 15 ലക്ഷം രൂപ സംഭാവന നൽകി. ചെന്നൈ  ചെംഗൽപേട്ട് കാഞ്ചീപുരം തിരുവള്ളൂർ ജില്ലാ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനാണ്  15 ലക്ഷം രൂപ സംഭാവന നൽകിയത് . സാമ്പത്തികമായി ദുരിതപൂർണമായ അവസ്ഥയിൽ കഴിയുന്ന ദുർബലരായ വിതരണക്കാർക്ക് ഈ സംഭാവന തുക വീതിച്ച് നൽകും .
ലോറൻസ് അടുത്തിടെ ചന്ദ്രമുഖി 2 ന് ലഭിച്ച മുൻകൂർ ശമ്പളമായ 3 കോടി രൂപ കോവിഡ്  19 പ്രതിരോധത്തിനായി സംഭാവന ചെയ്തിരുന്നു . പണം വിഭജിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധി , പ്രധാനമന്ത്രി  കെയർ , ചെന്നെ ഡാൻസേഴ്സ് യൂണിയൻ , ഫെഫ്സി യൂണിയൻ , മറ്റ് അസോസിയേഷനുകൾ എന്നിവയ്ക്ക് നൽകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി .

Readers Comment

Add a Comment