Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന 45 , 000 പേർക്ക് ഭക്ഷണം നൽകി ബോളിവുഡ് നടൻ സോനു സൂദ്. ബുഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനുമായി ( ബിഎംസി ) സഹകരിച്ചാണ് താരം ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്നത്.അഞ്ചേരി , ജോഗേശ്വരി , ജുഹു , ബാന്ദ്ര , എന്നിവടങ്ങളിലാണ് താരം ഭക്ഷണം വിതരണം ചെയ്യുന്നത്.
നമ്മളിൽ പലർക്കും ഭക്ഷണവും വീടുമൊക്കെയുണ്ട് . എന്നാൽ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാത്തവരും ഉണ്ടാകും . അവരെ സഹായിക്കാനാണ് ശക്തി അന്നദാനം തുടങ്ങിയത് . കുറേ ആളുകളെ സഹായിക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നുവെന്നും സോനു സൂദ് പറഞ്ഞു.
29.82°C








