Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,Allu arjun,donated,fund,chief minister,conveys regards,i2inews

കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിന് 25 ലക്ഷം രൂപയുടെ സഹായം വാഗ്‌ദാനം ചെയ്‌ത്‌  തെലുങ്ക് നടൻ അല്ലു അർജുൻ.കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹം ഒപ്പം ഉണ്ടെന്നും മുഖ്യ മന്ത്രിയോട് പറഞ്ഞു.തുടർന്ന് അല്ലു അർജുനിന്റെ ഈ സ്നേഹത്തിനും സഹായത്തിനും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ കൂടെ പ്രത്യേക നന്ദി അറിയിച്ചു.

ആന്ധ്ര, തെലങ്കാന സർക്കാരുകൾക്ക് നൽകിയ സഹായത്തോടൊപ്പമാണ് കേരളത്തോടും പ്രത്യേക താത്പര്യം എടുത്ത് അല്ലു അർജുന്‍ ഇങ്ങനെയൊരു സഹായം നൽകിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷവുമാണ് തെലുങ്കിലെ സൂപ്പർ താരം പ്രഖ്യാപിച്ചത്. 

Readers Comment

Add a Comment