Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:28 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumNewsnow,covid19,kamalhassan,house,medical facility,i2inews

കൊറോണ രോഗബാധിതരെ ചികിത്സിക്കാന്‍ തന്റെ പഴയ വീട് വിട്ടുനൽകാമെന്ന് നടൻ കമൽഹാസൻ. സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ തന്റെ പാര്‍ട്ടിയിലെ ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കാന്‍ തയ്യാറാണെന്നും  മക്കള്‍ നീതി മയ്യം അധ്യക്ഷനും കൂടിയായ കമല്‍ ഹാസന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

അതേസമയം, തമിഴ്നാട്ടിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ട്രിച്ചി സ്വദേശിയായ 24 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‍നാട്ടിൽ കൊവിഡ് ബാധിതർ 27 ആയി.

Readers Comment

Add a Comment