Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:10 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screennstage,indrans resigns,kerala film academy,i2inews

നടന്‍ ഇന്ദ്രന്‍സ് കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിൽ നിന്ന് രാജിവെച്ചു. ജനറൽ കൗൺസിലിലേക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട് ദിവസങ്ങൾക്കകമാണ് ഇന്ദ്രൻസിന്റെ രാജി. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇന്ദ്രന്‍സിനെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുത്തത്. അദ്ദേഹം അഭിനയിച്ച സിനിമകള്‍ ചലച്ചിത്ര അക്കാദമി അവാര്‍ഡിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ദ്രന്‍സ് ഉള്‍പ്പെടെ അഞ്ചു പേരെയാണ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. പ്രേം കുമാര്‍, അനില്‍ വി നാഗേന്ദ്രന്‍, ജോര്‍ജ് മാത്യു, ശങ്കര്‍ മോഹന്‍ എന്നിവരാണ് മറ്റുള്ള അംഗങ്ങള്‍.

 

Readers Comment

Add a Comment