Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumScreenNstage,gollapudi award,kumbalangi nights,director,i2inews

ഇന്ത്യൻ സിനിമയിലെ നവാഗതനായ മികച്ച സംവിധായകന് സമ്മാനിക്കപ്പെടുന്ന ഗൊല്ലപൂടി ശ്രീനിവാസറാവു പുരസ്‌കാരം മലയാള സിനിമയായ 'കുമ്പളങ്ങി നെറ്റ്‌സ്' സംവിധായകൻ മധു സി നാരായണന് .ഒന്നരലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ബോളിവുഡ് ചിത്രമായ 'ഉറി-ദി സർജിക്കൽ സ്ട്രൈക്ക്' ഒരുക്കിയ ആദിത്യ ധറും മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ പുരസ്കാരം പങ്കിട്ടിട്ടുണ്ട്.ആഗസ്റ്റ് 12ന് ചെന്നൈയിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.

പ്രേമപുസ്തകം' എന്ന തന്‍റെ കന്നിച്ചിത്രം സംവിധാനം ചെയ്‌തു കൊണ്ടിരിക്കവേ മരണപ്പെട്ട സംവിധായകനാണ് ഗൊല്ലപൂഡി ശ്രീനിവാസ റാവു. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി 1997 മുതൽ നവാഗത സംവിധായകർക്ക് സമ്മാനിക്കപ്പെടുന്നതാണ് ഈ പുരസ്കാരം. 

Readers Comment

Add a Comment