Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screennstage,vijay,masters, movie,raid,i2inews

ഇളയദളപതി വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ സഹനിര്‍മ്മാതാവിന്റെ വീട്ടില്‍ റെയ്ഡ്‌. മാസ്‌റ്റേഴ്‌സിന്റെ സഹനിര്‍മ്മാതാവ് ലളിത് കുമാറിന്റെ വസതിയിലും ഓഫീസിലുമാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വിജയ് ചിത്രവുമായി ബന്ധപ്പെട്ടവരുടെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നേരത്തെ വിജയിയുടെ ബിഗിലിന്റെ നിര്‍മ്മാതാവ് അന്‍പുചെഴിയന്റെ ഓഫീസുകളിലും വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. അന്ന് 165 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

Readers Comment

Add a Comment