Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:29 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screennstage,ramya nambeeshan,actress attack,i2inews

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന സാക്ഷി വിസ്താരത്തിൽ നടി രമ്യാ നമ്പീശനെ ബുധനാഴ്ച വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സാക്ഷി വിസ്താരം നടക്കുന്നത്. ഇതുവരെ 39 പേരുടെ സാക്ഷി വിസ്താരമാണ് പ്രത്യേക കോടതിയിൽ നടന്നത്. സാക്ഷി വിസ്താരത്തിൽ ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റിയിരുന്നു. കുഞ്ചാക്കോ ബോബന്‍ മുന്‍മൊഴികളില്‍ ഉറച്ചു നിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, നടി രമ്യാ നമ്ബീശന്റെ സഹോദരന്‍ രാഹുല്‍ നമ്ബീശന്‍, ഡ്രൈവര്‍ സതീശ് എന്നിവരെ നാളെ വിസ്തരിക്കും. രമ്യാ നമ്ബീശനെ 11 നും നടനും സംവിധായകനുമായ ലാലിനെ 13നുമാണ് പ്രതിഭാഗം വിസ്തരിക്കുക.  

 

Readers Comment

Add a Comment