Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,screennstage, bommai film, thriller  movie, i2inews

തമിഴില്‍ വീണ്ടും ബൊമ്മൈ ചിത്രം ഒരുങ്ങുന്നു. 1964ല്‍ പ്രദര്‍ശനത്തിന് എത്തിയ തമിഴ് ത്രില്ലര്‍ ചിത്രമാണ് ബൊമ്മൈ. എസ് ബാലചന്ദെര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇപ്പോള്‍ തമിഴകത്ത് വീണ്ടും ബൊമ്മൈ എന്ന പേരില്‍ ഒരു ചിത്രം കൂടി ഒരുങ്ങുകയാണെന്ന വാര്‍ത്തയാണ് വരുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് എസ് ജെ സൂര്യയാണ്. നായികയായി എത്തുന്നത് പ്രിയ ഭവാനി ശങ്കര്‍ ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് രാധ മോഹന്‍ ആണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്‍ ആരാണ് എന്നതുമാണ് സിനിമയിലേക്ക് ആകര്‍ഷിച്ചതെന്നാണ് എസ് ജെ സൂര്യ പറഞ്ഞത്. ചിത്രത്തില്‍ യുവന്‍ ശങ്കര്‍ രാജ ആണ് ഒരു ഗാനം ആലപിച്ചത്.

Readers Comment

Add a Comment