Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓസ്കര്‍ വേദിയില്‍ ചരിത്രംകുറിച്ച് ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ്. മികച്ച ചിത്രം, സംവിധായകന്‍ എന്നിവയുള്‍പ്പടെ നാലുപുരസ്കാരങ്ങള്‍ പാരസൈറ്റിന് സ്വന്തം.  92 വർഷത്തെ  ഓസ്കര്‍ ചരിത്രത്തിൽ ഇംഗ്ലീഷ് ഇതര സിനിമ,മികച്ച സിനിമയാകുന്നത് ഇത് ആദ്യം. ബോങ് ജൂൻ ഹോ മികച്ച സംവിധായകൻ.  ജോക്കറായി അഭിനയിച്ച വാക്വിന്‍ ഫീനിക്സ് മികച്ച നടനും, റെനെ സെല്‍വെഗര്‍ മികച്ച നടിയുമായി. മികച്ച വിദേശ സിനിമയും  പാരസൈറ്റ് തന്നെ.
 

Readers Comment

Add a Comment