Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:30 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum screennstage, shooter, i2inews

പഞ്ചാബി സിനിമയായ ഷൂട്ടറിന്റെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍. ഗുണ്ടാത്തലവനായിരുന്ന സുഖ ഖലോണിന്റെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ആക്രമണം, കുറ്റകൃത്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

ക്രമസമാധാനനില തകര്‍ക്കുന്ന യാതൊന്നും സംസ്ഥാനത്ത് അനുവദിക്കില്ലെന്നും, സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാനും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഡിജിപിക്ക് നിര്‍ദേശം നല്‍കി.ഈ മാസം 21ന് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നതിനിടയിലാണ് സര്‍ക്കാരിന്റെ ഈ നടപടി.

Readers Comment

Add a Comment