Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ചിറയിൻകീഴ് പൗരാവലിയുടെ ഈ വർഷത്തെ പ്രേംനസീർ പുരസ്‌കാരം  നെടുമുടിവേണുവിന്.ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ   50,001  രൂപയും ആർട്ടിസ്റ്റ് ബി.ഡി ദത്തൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 4 ന് ശാർക്കര മൈതാനത്ത് വെച്ച് നടക്കുന്ന പ്രേം നസീർ സ്മൃതി സായാഹ്നത്തിൽ സമ്മാനിക്കും.ചടങ്ങിൽ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ്, ഡെപ്യൂട്ടി സ്പീക്കർ വി ശശി, അടൂർ പ്രകാശ് എം.പി, ആനത്തലവട്ടം ആനന്ദൻ, ജനപ്രതിനിധികൾ, ചലച്ചിത്ര സാംസ്കാരിക കലാരംഗത്തെ  പ്രമുഖർ പങ്കെടുക്കും

Readers Comment

Add a Comment