Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:30 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, deepika  padukone, jnu issue, i2inews

ജെഎന്‍യു വിഷയത്തില്‍ നിലപാട്  പ്രഖ്യാപിച്ച ദീപിക പദുകോണിനെതിരെ പ്രതികാര നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ദീപിക അഭിനയിച്ച പരസ്യചിത്രം കേന്ദ്രം പിന്‍വലിച്ചു. ജെഎന്‍യുവില്‍ ഹിന്ദുഭീകരരുടെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥികളെ ദീപിക സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടി.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കില്‍ ഇന്ത്യ പദ്ധതിയുടെ പ്രമോഷണല്‍ വീഡിയോയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.പ്രത്യേക കാരണമൊന്നും വിശദീകരിക്കാതെയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയം ദീപികയെ വീഡിയോയില്‍ നിന്ന് മാറ്റുന്നതിന് തീരുമാനം എടുത്തതും.

ആസിഡ് ആക്രമണ ഇരകളെക്കുറിച്ച്‌ സംസാരിക്കുന്ന ഭാഗമായിരുന്നു ദീപികക്ക് വീഡിയോയില്‍ ഉണ്ടായിരുന്നത്. ഈ ഭാഗം പരിശോധിക്കുകയാണെന്നാണ് മന്ത്രാലയം നല്‍കിയിരുന്ന ഔദ്യോഗിക വിശദീകരണം.

Readers Comment

Add a Comment