Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:28 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രണ്ടാമൂഴം വിവാദത്തില്‍ വി.എ ശ്രീകുമാർ എം.ടി വാസുദേവൻ നായർക്ക് വക്കീൽ നോട്ടീസ് അയച്ചു. എം.ടി മൂലം നഷ്ടമായത് കോടികളാണ്. ചെലവുകളും നഷ്ടവും നികത്തണമെന്ന് ആവശ്യപ്പെട്ടാണ് വി.എ ശ്രീകുമാർ എം.ടിക്ക് വക്കീൽ നോട്ടീസ് അയച്ചത്. 20 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ആദ്യം കരാർ ലംഘിച്ചത് എം ടി വാസുദേവൻ നായർ ആണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു

Readers Comment

Add a Comment