Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:33 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,manju warrior, i2inews

ചിത്രീകരണത്തിനിടെ നടി മഞ്ജു വാരിയര്‍ക്ക് പരിക്ക് പറ്റി. പുതിയ ചിത്രം ചതുര്‍മുഖത്തിലെ സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ഗുരുതരമല്ല എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അടക്കം പറയുന്നത്.അതേസമയം മഞ്ജു ഡോക്ടര്‍ നിര്‍ദേശപ്രകാരം വിശ്രമത്തിലാണ്.

ചിത്രീകരണത്തിനിടെ, മഞ്ജു നിലത്ത് വീണ്, കാല്‍ ഇളകുകയായിരുന്നു. മഞ്ജു വാരിയരും സണ്ണി വെയ്‌നുമാണ് ചതുര്‍മുഖത്തിലെ താരങ്ങള്‍. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രണ്‍ജീത് കമല ശങ്കറും സലില്‍ വിയും ചേര്‍ന്നാണ്.

Readers Comment

Add a Comment