Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പന്ത്രണ്ടാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്ഫോക്-2020) 20ന് തൃശൂരില്‍ ആരംഭിക്കും. നാടകോത്സവത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങി. ഇറ്റ്ഫോക് ഔദ്യോഗിക വെബ്‌സൈറ്റായ http://theatrefestivalkerala.com ലൂടെ ആണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭിക്കുക. ഇതുകൂടാതെ ഓരോ നാടകം ആരംഭിക്കുന്നതിനു അര മണിക്കൂര്‍ മുമ്പ് ബോക്‌സ്ഓഫീസിലുടെയും ടിക്കറ്റുകള്‍ ലഭിക്കും.
30.82°C








