Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, malala yousafsai, gulmakai, i2inews

നോബല്‍ സമ്മാന ജേതാവും സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുമായ മലാല യൂസഫ്സായുടെ ജീവിത കഥ പറയുന്ന ഗുല്‍ മകായ് എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. അടുത്ത മാസം 31ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രത്തില്‍ റീം ഷെയ്ഖ് ആണ് മലാലയായി വേഷമിടുന്നത്. താലിബാന്‍ തീവ്രവാദത്തിന് എതിരെ മലാല നടത്തിയ പോരാട്ടമാണ് ചിത്രത്തില്‍ പറയുന്നത്. അംജദ് ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ ദത്ത, പങ്കജ് ത്രിപാതി, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുണ്ട്. താലിബാനെതിരെ മലാല നടത്തിയ പോരാട്ടമാണ് ചിത്രം പറയുന്നത് എന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

Readers Comment

Add a Comment