Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മികച്ച സ്വഭാവ നടനുള്ള  സംസ്ഥാന അവാർഡ് നേടിയ ജോജു ജോർജ് , പുരസ്‌കാര വിതരണ ചടങ്ങിൽ തനിക് എല്ലാ പിന്തുണയും നൽകുന്ന  പ്രേക്ഷകർക്ക് നന്ദി പറഞ്ഞു . വേദിയിൽ മനോഹരമായ ശബ്ദത്തിൽ  ജോജു പാടിയ നാടൻപാട്ട്  വലിയ കരഘോഷത്തോടെയാണ്  സദസ്സ് സ്വീകരിച്ചത്. താൻ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള സ്നേഹവും അംഗീകാരങ്ങളും ഉയർച്ചയുമാണ് തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും, ഇതൊക്കെ കണ്ടു  തന്റെ കിളിപോകാതിരിക്കാൻ നിങ്ങൾ പ്രാർത്ഥിക്കണം എന്നും തമാശരൂപേണ ജോജു പ്രേക്ഷകരോട് പറഞ്ഞു .

Readers Comment

Add a Comment