Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
റിമ കല്ലിങ്കൽ നിർമിച്ച ആഷിക് അബു ചിത്രം വൈറസ് ഇന്ന് തിയേറ്ററുകളിലേക്ക്
വേൾഡ് വൈഡ് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ക്യാരക്റ്റർ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
രേവതി , പാർവതി ,കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് ,ജോജു ജോസഫ്, റിമ കല്ലിങ്കൽ ,ആസിഫ് അലി, സൗബിൻ തുടങ്ങിയവർ അഭിനയിച്ച ഒരു മൾട്ടി സ്റ്റാർ ചിത്രമാണ് വൈറസ്.
കഴിഞ്ഞ വർഷം കേരളം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായ നിപ്പ വൈറസിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ റിലീസിംഗ് സമയത്തോടു അടുത്ത് തന്നെ കേരളത്തിൽ വീണ്ടും നിപ്പ വൈറസ് ആശങ്ക പരത്തിയത് യാദൃശ്ചികമല്ലെന്നും മറിച്ചു ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയുള്ള പ്രചാരണമായിരുന്നു എന്നും സംസാരമുണ്ട്
24.92°C








