Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Screen N Stage,Empuran,i2i News, i2i News Trivandrum

ലൂസിഫര്‍ രണ്ടാംഭാഗമായ എമ്പുരാൻ  എന്ന് എന്ന ചോദ്യത്തിന് മറുപടിയുമായി പൃഥ്വിരാജ്. 'ഈ ചോദ്യം ആദ്യം ചോദിക്കേണ്ടത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയോടാണെന്നും മുരളി തിരക്കഥ എന്ന് കൈമാറുന്നോ ആ തീയ്യതിയില്‍ നിന്ന് ആറാം മാസം താന്‍ ചിത്രീകരണം ആരംഭിക്കും' എന്നുമാണ് പൃഥ്വി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ടെന്നും ലൂസിഫറിനേക്കാള്‍ കുറേക്കൂടി പരിശ്രമം വേണ്ട സിനിമയാണ് എമ്പുരാൻ  എന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം പൃഥ്വിരാജിനെ തന്നെ നായകനാക്കി രതീഷ് അമ്പാട്ട്‌  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയിലാണ് താനെന്നും അത് പൂര്‍ത്തിയായാലുടന്‍ എമ്പുരാന്റെ എഴുത്ത് ആരംഭിക്കുമെന്ന് മുരളി ഗോപിയും പറഞ്ഞു.
Attachments area

 

Readers Comment

Add a Comment