Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമയിലെ സെൻസർഷിപ്പ് സ്വതന്ത്ര ചിന്തയ്ക്ക് തടസ്സമാകുന്നതായി  നടി നമിത ലാൽ. വിദേശരാജ്യങ്ങളിലെ ഗ്രേഡിങ് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിലെ സെൻസറിങ് . വിദേശരാജ്യങ്ങളിൽ സിനിമകളുടെ ഉള്ളടക്കത്തിന് അനുസരിച്ചുള്ള സർട്ടിഫിക്കറ്റ് നല്കുകുമ്പോൾ ഇന്ത്യയിൽ പലചിത്രങ്ങളും നിരോധിക്കുകയാണെന്നും അവർ പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറിൽ സംസാരിക്കുകയായിരുന്നു അവർ.

തിയേറ്ററുകളിലും ചലച്ചിത്ര മേളകളിലും പ്രദർശിപ്പിക്കാൻ  സിനിമകളുടെ ദൈർഘ്യം കുറയ്ക്കുന്നത്  സംവിധായകന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള  കടന്നു കയറ്റമാണെന്ന്  ജാപ്പനീസ് സംവിധായകൻ ജോ ഒടഗിരി പറഞ്ഞു. ലയണൽ ഫെർണാണ്ടസ് , മീരാ സാഹേബ് ,ബാലു കിരിയത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Readers Comment

Add a Comment