Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംഗീതം ഇന്ത്യൻ സിനിമകളുടെ അവിഭാജ്യഘടകമാണെന്ന് സംവിധായകൻ രാജീവ് മേനോൻ. സംഗീതവും പശ്ചാത്തല സംഗീതവും ഇന്ത്യൻ സിനിമയുടെ സൗന്ദര്യം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ‘ഇൻ കോൺവെർസേഷൻ വിത്തിൽ സംസാരിക്കുകയായിരുന്നൂ അദ്ദേഹം.
നഗരവൽക്കരണം വർദ്ധിക്കുമ്പോൾ ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന മലയാള ചിത്രങ്ങളുടെ വിജയം പ്രതീക്ഷ നല്കുന്നതായും അദ്ദേഹം പറഞ്ഞു.സരസ്വതി നാഗരാജനും പരിപാടിയിൽ പങ്കെടുത്തു.
24.92°C








