Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:32 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

(കൈരളി) രാവിലെ  9.00 ന് ഫിലാസ് ചൈല്‍ഡ്, 11.30 ന് റൈസ്, 3.00 ന് ഓള്‍ ദിസ് വിക്ടറി, 6.00 ന് ഉണ്ട, 8.30 ന് ദി ഹ്യൂമറിസ്റ്റ്(ശ്രീ) രാവിലെ  9.15 ന് ഇഷ്‌ക്, 12.00 യു. ദി ലിവിംഗ്, 3.15 വ് ജസ്റ്റ് ലൈക്ക് ദാറ്റ്, 6.15 ന് ഫാന്‍ഡ്രി, 8.45 ന് ദി ലോങ് വാക്ക്

(നിള) രാവിലെ  9.30 ന് ഇന്‍ സെര്‍ച്ച് ഓഫ് ഫെമിന്, 11.45 ന് എ മഗോളിയന്‍ടെയില്‍, 3.30 ന് ദിറാറ്റ് ട്രാപ്പ്, 6.30 ന് ദി അവര്‍ ഓഫ് ദി ഫര്‍നസ് (പാര്‍ട്ട് വണ്‍), 9.00 ന് ഗലോരേ
(കലാഭവന്‍) രാവിലെ  9.15 ന് വിത്തൗട്ട് സ്ട്രിംഗ്‌സ്, 11.45 ന് ദി ഹോം ആന്‍ഡ് ദി വേള്‍ഡ് ടുഡേ, 3.15 ന് സൈലന്‍സര്‍, 6.15 ന് ഡെസ്‌റാന്‍സസ്, 8.45 ന് കാന്തന് ദി ലവര്‍ ഓഫ് കളര്‍
(ടാഗോര്‍) രാവിലെ 9.00 ന് കാസില്‍ ഓഫ് ഡ്രീംസ്, 11.30 ന് വെന്‍ ദി പ്രിമിസണ്‍സ് ഗ്രൂ, 2.15 ന് കമിലെ, 6.00 ന് ജെല്ലിക്കെട്ട്, 8.30 ന് ലില്ലിയാന്‍
(നിശാഗന്ധി) വൈകീട്ട് 6.00 ന് പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി ഓണ്‍ഫയര്‍, 8.30 ന് ഇറ്റ് മസ്റ്റ് ബീ ഹെവന്‍, 10.30 ന് ദി ഗോള്‍ഡന്‍ ഗ്ലൗ
(ധന്യ) രാവിലെ  9.30 ന് പാക്കറീറ്റ്, 12.00 ന് അവര്‍ മദേഴ്‌സ്, 3.00 ന് ആനി മാനി, 6.00 ന് ബീന്‍ പോള്‍, 8.30 ന് ബ്രോക്കണ്‍ മിറേഴ്‌സ്
(രമ്യ) രാവിലെ 9.45 ന് ഡിസ്‌പൈറ്റ് ദി ഫോഗ്, 12.15 ന് എ ഡാര്‍ക്ക് - ഡാര്‍ക്ക് മാന്‍, 3.15 ന് ഡ്വെല്ലിംഗ് ഇന്‍ ദി ഫ്യുച്ചുന്‍ മൗണ്ടെയ്ന്‍സ്, 6.15 ന് മൊസൈക്ക് പോര്‍ട്രേയ്റ്റ്‌സ്, 8.5 ന് ലെറ്റ് ദേര്‍ ബീ ലൈറ്റ്
്(ന്യൂ 1) രാവിലെ  9.15 ന് ട്രിമോര്‌സ്, 11.45ന് ഹൈഫ സ്ട്രീറ്റ്, 2.45 ന് വൈറസ്, 5.45 ന് സ്റ്റോറീസ് ഫ്രം ദി ചെസ്റ്റ് നട്ട് വുഡ്‌സ്, 8.15 ന് എ വൈറ്റ്, വൈറ്റ് ഡേ
(ന്യൂ 2) രാവിലെ  9.30 ന് ദി കോണ്‍സ്റ്റിറ്റിയൂഷന്‍, 12.00 ന് ഡീപ് വെല്‍, 3.00 ന് ദി അണ്‍നോണ്‍ സെയിന്റ്, 6.00 ന് ടൊമാസോ, 8.30 ന് കുമ്പളങ്ങി നൈറ്റ്‌സ്
(അജന്ത) രാവിലെ  9.45 ന് മൈ ന്യൂഡിറ്റി മീന്‍സ് നത്തിംഗ്, 12.15 ന് ഹെല്ലാരോ, 3.15 ന് ദി എല്‍ഡര്‍ വണ്‍, 6.15 ന് കൊക്കോ ഡി കൊക്കോ ഡാ, 8.45 ന് ടുയാസ് മാര്യേജ്
(ശ്രീ പത്മനാഭ) രാവിലെ 9.30 ന് കമ്മിറ്റ്‌മെന്റ്, 12.00 ന് സോള്‍, 3.00 ന് ബോംബെ റോസ്, 6.00 ന് അവര്‍ ലേഡി ഓഫ് ദി നൈല്‍, 8.30 ന് ജസ്റ്റ് 6.5
(കൃപ 1)  രാവിലെ 9.30 ന് സണ്‍സ് ഓഫ് ഡെന്മാര്‍ക്ക്, 12.00 ന് ട്രീസ് അണ്ടര്‍ ദി സണ്‍, 3.30 ന് ആനന്ദി ഗോപാല്‍, 6.00 ന് കെഞ്ചിറ, 8.30 ന് അറ്റ്‌ലാന്‍സ്

Readers Comment

Add a Comment