Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് താരമായ മനീഷ കൊയ്‌രാളയുടെ ഏറ്റവും പുതിയ ട്വീറ്റാണ് അവരെ വീണ്ടും വാര്‍ത്തകളിലെത്തിച്ചിരിക്കുന്നത്. അര്‍ബുദം ബാധിച്ച്‌ കിടപ്പിലായിരുന്ന കാലത്തെ ചിത്രവും അടുത്തിടെ നേപ്പാളിലെ മഞ്ഞുമലകള്‍ ആസ്വദിക്കാന്‍ പോയ ചിത്രവും ഒരുമിച്ച്‌ ട്വീറ്റ് ചെയ്തിരിക്കുകയാണ് മനീഷ. അണ്ഡാശയ അര്‍ബുദം എന്ന വില്ലന്‍ നടിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് 2012 ലാണ്. പിന്നീട് അര്‍ബുദത്തോട് പൊരുതി ജയിക്കുകയായിരുന്നു മനീഷ. അതിജീവനത്തിന്റെ ശേഷിപ്പുകളാണ് ഈ ചിത്രങ്ങള്‍. 'ജീവിതം നല്‍കിയ രണ്ടാം അവസരത്തിനു നന്ദിയുണ്ട്. അത്ഭുതകരവും സന്തോഷകരവുമായ ജീവിതം നയിക്കാനുള്ള അവസരമാണിത്, സുപ്രഭാതം സുഹൃത്തുക്കളെ' എന്ന് കുറിച്ചു കൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

 

Readers Comment

Add a Comment