Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:23 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
thakkol malalayalam movie i2i News Trivandrum

ആംബ്രോസ് അച്ചന്റെയും പൈലി അച്ചന്റെയും സ്നേഹബന്ധത്തിന്റെ മനോഹര കാഴ്ചയുമായി താക്കോലിലെ രണ്ടാം ഗാനവും എത്തി. മരീബായിലെ ജലം.. എന്നു തുടങ്ങുന്ന ഗാനം ഹരിശങ്കറാണ് പാടിയത്. സതീഷ് ഇടമണ്ണേല്‍ രചന നിര്‍വഹിച്ച പാട്ടിന് എം ജയചന്ദ്രന്‍ ആണ് സംഗീതം നല്‍കിയത്. ഫാദര്‍ ആംബ്രോസ് ഓച്ചമ്പള്ളിയായി ഇന്ദ്രജിത്തും ഫാദര്‍ മാങ്കുന്നത്ത് പൈലിയായി മുരളി ഗോപിയും ചിത്രത്തിലെത്തുന്നു. ഇനിയ ആണ് ചിത്രത്തിലെ നായിക.

Readers Comment

Add a Comment