Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:13 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഷെയ്ൻ നിഗം വിഷയത്തിൽ അമിത വൈകാരിക പ്രകടനം ഇരുകൂട്ടരുടേയും ഭാഗത്തുനിന്നുമുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. തർക്കം പരിഹരിക്കാൻ ഫെഫ്ക മുൻകൈ എടുക്കണം. സെറ്റുകളിൽ ലഹരി ഉപയോഗമുണ്ടെങ്കിൽ പൊലീസിനെ അറിയിക്കുകയാണ് വേണ്ടിയിരുന്നതെന്നും കമൽ പ്രതികരിച്ചു.ഷെയ്ന്‍ നിഗത്തെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ല, എന്നാല്‍ തന്റെ മാത്രം ആവിഷ്‌കാരമാണ് സിനിമ എന്ന് നടന്മാര്‍ ധരിക്കരുത്. കാരവാന്‍ സംസ്‌കാരമാണ് സിനിമക്ക് ദോഷം ചെയ്തതെന്നും കമല്‍ അറിയിച്ചു. സിനിമാ മേഖലയിൽ സൗഹൃദത്തിന്റെ അന്തരീക്ഷം തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.

Readers Comment

Add a Comment