Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിർമാതാക്കളുടെ സംഘടനകൾക്കെതിരെ നടൻ സലിം കുമാർ . തന്റെ ഫേസ്ബുക്കിലൂടെയാണ്  സലിം കുമാർ പ്രതികരിച്ചത് . സംഘടനകൾ പ്രശ്നപരിഹാരത്തിനുള്ളതാണ് . നിർമാതാക്കളുടെ സംഘടനകൾ ഒരിക്കലും വിധി കർത്താക്കളാകരുത് എന്ന് സലിം കുമാർ പറഞ്ഞു സിനിമ  സെറ്റുകളിൽ  ലഹരി ഉപയോഗം വ്യാപകമാകുന്നു എന്ന നിർമാതാക്കളുടെ ആരോപണത്തിനെതിരെയും സലിംകുമാർ പ്രതികരിച്ചു . എല്ലാ നടന്മാരെയും അടച്ചാക്ഷേപിക്കരുതെന്നും ലഹരി ഉപയോഗിക്കുന്ന വിരലിൽ എണ്ണാവുന്നവർ ഉണ്ടെങ്കിൽ അവരെ നിർമാതാക്കൾ തന്നെ മാറ്റി നിർത്തണമെന്നും സലിം കുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

Readers Comment

Add a Comment