Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:09 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ ജീവിതത്തിന് സെല്ലുലോയിഡിൽ ഭാവപൂർണിമ.മറഡോണയുടെ ജീവിതത്തിലെ യാഥാർഥ മുഹൂർത്തങ്ങളും ഫുട്ബോൾ മത്സര നിമിഷങ്ങളും  ഉൾപ്പെടുത്തി ആസിഫ് കപാഡിയ സംവിധാനം ചെയ്ത ഡീഗോ മറഡോണ എന്ന  ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.സ്‌പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഫുട്ബോൾ ക്ലബ്ബായ ബാർസലോണയിൽ നിന്ന് നാപോളിയിലേക്കു മറഡോണ നടത്തിയ കൂടുമാറ്റവും യുവേഫാ  കപ്പ് വിജയവും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .2019 ലെ കാൻ ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു

Readers Comment

Add a Comment