Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ അമ്മ എക്‌സിക്യൂട്ടീവ് അംഗം നടന്‍ ബാബുരാജ്. സിനിമക്കുള്ളില്‍ ലഹരി ഉപയോഗം ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണെന്നും കാരവാനില്‍ മാത്രമല്ല കാറുകളിലും താമസ സ്ഥലങ്ങളിലും പരിശോധന വേണമെന്നും കഞ്ചാവിന് പുറമെയുള്ള ലഹരിയും താരങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞു.

ഷെയിന്‍ നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന പ്രസ്സ് മീറ്റില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സിനിമാ മേഖലയിലെ ലഹരിമരുന്ന്‌ ഉപയോഗത്തെക്കുറിച്ചും സിനിമയ്ക്കായി വരുന്ന താരങ്ങള്‍ കാരവാനില്‍ തന്നെ ഇരിക്കുകയാണെന്നും ഇതിനെതിരെ അന്വേഷണം ആവശ്യമാണെന്നും അസോസിയേഷന്‍ ഉന്നയിച്ചിരുന്നു.ഈ സംഭവത്തില്‍ പ്രതികരണമായാണ് ബാബു രാജ് രംഗത്ത് വന്നത്.

Readers Comment

Add a Comment