Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അഭിമാനത്തിന്‍റെ നെറുകയിൽ മലയാള സിനിമ. മേളയിൽ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളിൽ മികച്ച സംവിധായകനുമുള്ള പുരസ്‌കാരം ജല്ലിക്കട്ട് എന്ന സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി നേടി. കഴിഞ്ഞ വർഷം ഈമയൌവിലൂടെയും മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ നേടിയിരുന്നു. 15 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അദ്ദേഹത്തിന് ലഭിക്കുക.

Readers Comment

Add a Comment