Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഈച്ചയും പെരുച്ചാഴിയും വിലസിയ വെള്ളിത്തിരയിലേക്ക് എത്തുന്ന പുതിയ ചിത്രമാണ് പൂച്ച. മൈ സിനിമാസ് നിര്‍മ്മിക്കുന്ന പൂച്ച എ.ആര്‍. മഹാദേവന്‍ കഥയെഴുതി സംവിധാനം ചെയ്യുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയ വ്യാസന്‍ സജീവ് ആണ് പൂച്ചയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെയും മോചിതയുടെയും വരികള്‍ക്ക് സംവിധായകന്‍ എ.ആര്‍. മഹാദേവന്‍ തന്നെ സംഗീതമൊരുക്കുന്നു.
കലാ സംവിധാനം: ഹബീബ് കോട്ടയ്ക്കല്‍, കോസ്റ്റിയൂം: കുമാര്‍ എടപ്പാള്‍, മേക്കപ്പ: റഹിം കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് : ബാലു, സംഘട്ടനം: മാഫിയാ ശശി, വിതരണം: മൈ സിനിമാസ്. എ.എസ്. ദിനേശ് ആണ് പി.ആര്‍.ഒ
30.82°C








