Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി. മാധ്യമങ്ങളിലൂടെ മോളിയുടെ അവസ്ഥ കണ്ട് സഹായഹസ്തം നീട്ടുകയായിരുന്നു താരം.രണ്ട് അറ്റാക്ക് കഴിഞ്ഞും പണമില്ലാതെ ചികിത്സ വഴിമുട്ടി നിൽക്കുകയായിരുന്നു മോളി. മമ്മൂട്ടിയുടെ പി.എ ഇവരുടെ വീട്ടിലെത്തി സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും മോളിയെ ഉടൻ അങ്ങോട്ട് മാറ്റണമെന്നും അറിയിച്ചിട്ടുണ്ട്.ഇപ്പോൾ ചികിത്സിക്കുന്ന ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ മോളിയെ തിരുവനന്തപുരത്തേക്ക് മാറ്റും. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ സഹായമൊന്നും കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മമ്മൂട്ടി സഹായഹസ്തവുമായി എത്തിയത്.

Readers Comment

Add a Comment