Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:01 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയെ ആക്രമിച്ച കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്‌പോട്ട് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി.ജാക്ക് ആൻഡ് ഡാനിയേൽ സിനിമയുടെ പ്രമോഷനായി വിദേശത്ത് പോകാൻ പാസ്‌പോട്ട് നൽകണമെന്നാണ് ആവശ്യം. ആവശ്യത്തെ പ്രോസിക്യൂഷൻ കോടതിയിൽ എതിർത്തു. നേരത്തെ സമാന ആവശ്യത്തിൽ കോടതി ദിലീപിന് ഇളവ് അനുവദിച്ചിരുന്നു.

Readers Comment

Add a Comment