Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 8:13 am
  • 18th April, 2024
  • Overcast Clouds
30.4°C27.82°C
  • Humidity: 76 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മെ​ഗാ​​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​സ​ന്തോ​ഷ് ​വി​ശ്വ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടി കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കറുത്ത കണ്ണടയും ഖദർ മുണ്ടും ഷർട്ടുമിട്ട് കസേരയിലിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബോ​ബി​ ​സ​ഞ്ജ​യ് ​ആ​ണ് ​തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

സം​യു​ക്ത​ ​മേ​നോ​നും​ ​ഗാ​യ​ത്രി​ ​അ​രു​ണു​മാ​ണ് ​ചിത്രത്തിൽ നാ​യി​ക​മാരായെത്തുന്നത്. ​ജോ​ജു​ ​ജോ​ർ​ജ്,​സം​വി​ധാ​യ​ക​ൻ​ ​ര​ഞ്ജി​ത്ത്,​ ​സ​ലിം​ ​കു​മാ​ർ,​മു​ര​ളി​ ​ഗോ​പി,​ബാ​ല​ച​ന്ദ്ര​ ​മേ​നോ​ൻ,​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​മാ​മു​ക്കോ​യ,​ ​ശ്യാ​മ​ ​പ്ര​സാ​ദ്,​ ​ര​മ്യ,​ ​അ​ല​ൻ​സി​യ​ർ,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​മാ​ത്യു​ ​തോ​മ​സ്,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​മേ​ഘ​നാ​ഥ​ൻ,​ ​സു​ദേ​വ് ​നാ​യ​ർ,​ ​മു​കു​ന്ദ​ൻ,​ ​സു​ധീ​ർ​ ​ക​ര​മ​ന,​ ​ബാ​ലാ​ജി,​ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​ര​ശ്മി​ ​ബോ​ബ​ൻ,​ ​വി.​ ​കെ.​ ​ബൈ​ജു,​ ​ന​ന്ദു,​വെ​ട്ടു​കി​ളി​ ​പ്ര​കാ​ശ്,​ ​സാ​ബ് ​ജോ​ൺ​ ,​ഡോ​ക്ട​ർ​ ​പ്ര​മീ​ള​ ​ദേ​വി,​അ​ർ​ച്ച​ന​ ​മ​നോ​ജ്,​കൃ​ഷ്ണ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​താ​ര​നി​ര​യി​ലു​ള്ള​ത്.​ ​ശ്രീ​ല​ക്ഷ്മി​ ​ആ​ർ​ ​ആ​ണ് ​നി​ർ​മ്മാ​താ​വ്.​ ​കോ​-​പ്രൊ​ഡ്യൂ​സ​ർ​ ​ഭൂ​പ​ൻ​ ​താ​ച്ചോ,​ശ​ങ്ക​ർ​ ​രാ​ജ് ​ആ​ർ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​വൈ​ദി​ ​സോ​മ​സു​ന്ദ​രം​.​പ്രൊ​ഡ​ക്​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​ബാ​ദു​ഷ.​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ഗോ​പി​ ​സു​ന്ദ​ർ​ ​ഈ​ണം​ ​പ​ക​രു​ന്നു.​ ​

Readers Comment

Add a Comment