Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം കേരളത്തിൽ 400 തിയേറ്ററിൽ റിലീസ് ചെയ്യും. ഒരു മമ്മൂട്ടി ചിത്രം ആദ്യമായാണ് ഇത്രയും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മൾട്ടിപ്ളക്സുകളിലെല്ലാം ഒന്നിലേറെ സ്ക്രീനുകളി‍ൽ മാമാങ്കം പ്രദർശിപ്പിക്കും. തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചിത്രം ഡബ് ചെയ്ത് റീലീസ് ചെയ്യുന്നുണ്ട്. മറുഭാഷകളിൽ മമ്മൂട്ടി സ്വന്തം ശബ്ദത്തിൽ തന്നെയാണ് ഡബ് ചെയ്തിരിക്കുന്നത്. പ്രാച്ചി ടെഹ് ലാനാണ് ചിത്രത്തിലെ നായിക. ഉണ്ണി മുകുന്ദൻ,സിദ്ദീഖ്, കനിഹ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മാമാങ്ക​മെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

Readers Comment

Add a Comment