Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:20 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വനിതാശാക്തീകരണ കാഴ്ചപ്പാടിൽ രണ്ടു വനിതാ സംവിധായകരുടെ സിനിമാനിർമാണവുമായി മുന്നോട്ടുപോകാൻ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. 2019-20 ബജറ്റിൽ വനിതാ സംവിധായകരുടെ ചിത്രം നിർമിക്കാൻ കോർപറേഷൻ മൂന്നുകോടി വകയിരുത്തിയിരുന്നു. ഇതുപ്രകാരം വനിത സംവിധായകരുടെ തിരക്കഥകൾ പരിശോധിച്ച് വിദഗ്ധ ജൂറി അംഗങ്ങൾ രണ്ടു തിരക്കഥകൾ തിരഞ്ഞെടുത്തിരുന്നു.  എന്നാൽ ഇതിനെതിരെ തിരക്കഥ സമർപ്പിച്ചവരിൽപ്പെട്ട നാലുപേർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇതു പരിശോധിച്ചാണ് കോർപറേഷൻ സ്വീകരിച്ച നടപടികൾ സുതാര്യമാണെന്ന അനുകൂല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

Readers Comment

Add a Comment