Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:21 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

താരസംഘടനയാ അമ്മ എറണാകുളത്ത് നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ പണി തുടങ്ങി. അമ്മ പ്രസി‍ഡന്റ് മോഹൻലാൽ ഇന്ന് രാവിലെ 10 മണിക്ക്  നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതോടെയാണ് പണി ആരംഭിച്ചത്. ലളിതമായ ചടങ്ങിൽ അമ്മയുടെ ജനറൽസെക്രട്ടറി ഇടവേള ബാബു, ടിനി ടോം, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു. ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്ന് ഇടവേള ബാബു ഐ ടു ഐ ന്യൂസിനോട് പറഞ്ഞു.

Readers Comment

Add a Comment