Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:10 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളികളുടെ രണ്ട് ഇഷ്ടതാരങ്ങളായ മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒരുമിക്കുകയാണ് പുതിയ ചിത്രത്തിലൂടെ .നവാഗത സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണം അടുത്തമാസം തിരുവനന്തപുരത്തു ആരംഭിക്കും . മഞ്ജു വാരിയറിനൊപ്പം ആദ്യമായാണ് സണ്ണി വെയ്ൻ അഭിനയിക്കുന്നത് . മഞ്ജു നായികയാകുന്ന ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രമായി താനെത്തുന്നു എന്ന വിവരം നേരത്തെ തന്നെ സണ്ണി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു . ഇരുവരുടെയും ആരാധകർ ആവേശത്തോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് . ജിസ് ടോംസിന്റെ നേത്യത്വത്തില്‍ ജിസ് ടോംസ് മൂവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹൊറര്‍ ചിത്രമാണന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പൂജ ഡിസംബര്‍ ആദ്യ വാരം നടക്കും.

Readers Comment

Add a Comment