Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടൻ പൃഥ്വിരാജ് പുതിയതായി വാങ്ങിയ കാറിന്റെ വിലയിൽ 30 ലക്ഷംരൂപയുടെ വ്യത്യാസം കണ്ടതിനാൽ റെജിസ്ട്രേഷൻ നടന്നില്ല .1 .64 കോടി രൂപയുടെ ആഡംബര കാർ താത്കാലിക രെജിസ്ട്രേഷന് വേണ്ടി വാഹന വ്യാപാരി എറണാകുളം ആർ ടി ഓഫീസിൽ ഓണ്ലൈനിയിൽ സമർപ്പിച്ച അപേക്ഷയ്ക്ക് ഒപ്പം സമർപ്പിച്ച ബില്ലിൽ വില 1 .34  കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിണ്റ്റെ അടിസ്ഥാനത്തിൽ റോഡ് നികുതിയും അടച്ചു .ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ യഥാർത്ഥ വില 1 .൬൪ കൊടിയെന്നു കണ്ടെത്തി .തുടർന്നാണ് റെജിസ്ട്രേഷൻ തടഞ്ഞത് .മുപ്പത് ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് എണ്ണത്തിൽ വില കുറച്ചു നൽകിയത് ആണെന് വാഹനം വിട്ട സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു .ഡിസ്‌കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർത്ഥ വിലയുടെ 21  ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം . 9  ലക്ഷത്തോളം രൂപ കൂടി അടയ്ക്കാതെ റെജിസ്ട്രേഷൻ ചെയ്യാനാവില്ല എന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ് .നികുതിയിളവ്   നേടാൻ ഡീലർ ബില്ലിൽ തീര്ത്തു വരുത്തിയത് താരം അറിയണമില്ലെന്നു ആർ ടി ഓ അധികൃതർ പറഞ്ഞു .

Readers Comment

Add a Comment