Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ദിലീപിനെതിരെ തൊഴിലാളികളുടെ പട്ടിണി സമരം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയേറ്റർ സമുച്ചയമായ ഡി സിനിമാസിലെ ജീവനക്കാരാണ് പട്ടിണി സമരം നടത്തുന്നത്. കൃത്യമായ ശമ്പളമോ ഇ.എസ്. എ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ലെന്നാരോപിച്ചാണ് ജീവനക്കാർ പട്ടിണി സമരം ആരംഭിച്ചത്. ആഹാരം കഴിക്കാൻ പോലും പണമില്ലാത്ത അവസ്ഥയാണുള്ളതെന്ന് തൊഴിലാളികൾ പറഞ്ഞു.
30.82°C








