Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:14 pm
  • 9th August, 2026
  • Overcast Clouds
23.38°C23.38°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വനിതാ സംവിധായികമാർക്ക്  സിനിമ നിർമ്മിക്കാനുള്ള ധനസഹായം നൽകുന്ന സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ പദ്ധതിയിൽ സംവിധായികമാരെ  തിരഞ്ഞെടുത്ത നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സിനിമ നിർമ്മിക്കാൻ വേണ്ടി രണ്ടു പേർക്ക് കോർപ്പറേഷൻ വഴി ഒന്നരകോടി വീതം നൽകുന്നതായിരുന്നു പദ്ധതി.

പദ്ധതിയുടെ ഭാ​ഗമായി ഓ​ഗസ്റ്റിൽ സംവിധായികമാരെ കണ്ടെത്താനുള്ള അഭിമുഖം നടത്തിയിരുന്നു. തുടർന്ന് താര രാമാനുജം, ഐ.ജി. മിനി എന്നിവരെ തിരഞ്ഞെടുത്തതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. നടപടിക്രമങ്ങൾ ലംഘിച്ചാണ് സംവിധായികമാരെ തിരഞ്ഞെടുത്തതെന്ന് ആരോപിച്ച് അഭിമുഖത്തിൽ പങ്കെടുത്ത വിദ്യാമുകുന്ദൻ, ​ഗീത, അനുചന്ദ്ര, ആൻ കുര്യൻ എന്നിവർ നൽകിയ ഹർജിയിലാണ് നടപടി.

Readers Comment

Add a Comment