Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിനയന്റെ സൂപ്പർഹിറ്റ് ഹൊറർചിത്രമായ ആകാശ​ഗം​ഗയുടെ  രണ്ടാംഭാ​ഗമായ ആകാശ​ഗം​ഗ-2  ഇന്ന് തിയേറ്ററുകളിലെത്തും.  1999-ലാണ്  ആകാശഗംഗയുടെ ആദ്യഭാഗം റിലീസ് ചെയ്തത് .ആകാശ​ഗം​ഗ ആദ്യഭാ​ഗത്തെപ്പോലെ രണ്ടാംഭാ​ഗവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും പേടിപ്പെടുത്തുകയും ചെയ്യുമെന്ന് വിനയൻ പറഞ്ഞു. ഒന്നാംഭാ​ഗത്തിൽ ദിവ്യ ഉണ്ണിയാണ് നായികയെങ്കിൽ രണ്ടാംഭാ​ഗത്തിൽ രമ്യാകൃഷ്ണനാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒരുപാട് നി​ഗുഡതകളുള്ള ഡോ. സൗമിനിദേവിയായാണ് രമ്യാകൃഷ്ണൻ അഭിനയിക്കുന്നത്.ആകാശ​ഗം​ഗയിലെ നായകൻ റിയാസ് ഇരുപതു വർഷത്തിനുശേഷം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ആകാശ​ഗം​ഗ-2 നുണ്ട്. വീണാനായർ എന്ന പുതുമുഖത്തെ വിനയൻ ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. ആരതി എന്ന കഥാപാത്രത്തെയാണ് വീണാനായർ അവതരിപ്പിക്കുന്നത്.സിദ്ദീഖ്, ജ​ഗദീഷ്, സലിംകുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾ​ഗാട്ടി,ശ്രീനാഥ് ഭാസി ,ഹരീഷ് പേരാടി , സുനിൽസു​ഗത എന്നിങ്ങനെ വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.ഇരുന്നൂറോളം തിയേറ്ററുകളിലാണ് ആകാശ​ഗം​ഗ-2 റിലീസ് ചെയ്യുന്നത്. 

Readers Comment

Add a Comment