Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിജയ് യുടെ വീടിന് ബോംബ് ഭീഷണി. തമിഴ്നാട് സ്റ്റേറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് അജ്ഞാതൻ ഭീഷണി മുഴക്കിയത്. വിജയ് യുടെ സാലിഗ്രാമത്തിലുള്ള വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നും ബോംബ് ഉടൻ തന്നെ പൊട്ടുമെന്നുമായിരുന്നു ഭീഷണി. പൊലീസ് ഉടൻ തന്നെ വിജയ് യുടെ വീട്ടിലെത്തി കാര്യം അറിയിച്ചു. വിജയ് യുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിജയ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പനൈയൂരിലാണ് ഇപ്പോൾ താമസം. രണ്ടുവീട്ടിലും പൊലീസ് സുരക്ഷ ശക്തമാക്കി. ഫോൺകോളിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
30.82°C








