Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:18 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. 82 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമകളിലെ പരസ്യകലകളിലൂടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ വരകളിലുടെയുമാണ് കിത്തോ പ്രശസ്തനായത്.

1975 മുതല്‍ ചിത്രകലാ രംഗത്ത് സജീവമായിരുന്നു. നിരവധി സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചു. നിരവധി സിനിമകളുടെ പോസ്റ്ററുകളും തയ്യാറാക്കി.'ഉണ്ണികൃഷ്ണന്റെ ആദ്യ ക്രിസ്മസ്' എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് കിത്തോ. സിനിമയ്ക്കു വേണ്ടി കഥയെഴുതുകയും ചെയ്തിട്ടുണ്ട്.

Readers Comment

Add a Comment