Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​തി​ജീ​വിത ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്ന് ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് പി​ന്മാ​റി. ഇ​തോ​ടെ ഹ​ർ​ജി കോ​ട​തി​യു​ടെ മ​റ്റൊ​രു ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. കേ​സി​ന്‍റെ വി​ചാ​ര​ണ സി​ബി​ഐ കോ​ട​തി​യി​ൽ നി​ന്ന് ജി​ല്ലാ സെ‌​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി​യ​ത് ചോ​ദ്യം ചെ​യ്താ​ണ് അ​തി​ജീ​വി​ത കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ് മാ​റ​ണ​മെ​ന്നാ​ണ് അ​തി​ജീ​വിത​യു​ടെ ആ​വ​ശ്യം.

Readers Comment

Add a Comment