Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊവിഡ് ബാധിതയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ ഗായിക ലത മങ്കേഷ്‌കറിന്റെ ആരോഗ്യനില ഗുരുതരം. ലത മങ്കേഷ്‌കറിനെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ലത മങ്കേഷ്‌കര്‍ ചികിത്സയിലാണ്. കോവിഡ് നെഗറ്റീവായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ആരോഗ്യനില വീണ്ടും വഷളായത്. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചിരുന്നു. എന്നാല്‍ ജനുവരി അവസാനത്തോടെ ന്യൂമോണിയയും ഭേദപ്പെട്ടിരുന്നു.
30.82°C








