Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:29 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കു വെച്ച് ദിലീപും കാവ്യയും. കഴിഞ്ഞ വർശം  വിജയദശമി ദിനത്തിലാണ് മീനാക്ഷിക്ക് ഒരു അനുജത്തികൂടെ വന്ന കാര്യം ദിലീപ് തന്റെ ഫേസ്ബുക് പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത് . ഇപ്പോൾ മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രം " ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം" എന്ന തലവാചകത്തോടെ തന്റെ ഫേസ്ബുക് പേജിൽ താരം പോസ്റ്റ് ചെയ്തു . ആദ്യമായാണ് മഹാലക്ഷ്മിയുടെ ചിത്രം ദിലീപും കാവ്യയും പുറത്തുവിടുന്നത്.

Readers Comment

Add a Comment