Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മമ്മൂട്ടി സ്റ്റൈലിഷായി ആരാധകരുടെ മനം കവർ‌ന്ന ജയരാജിന്റെ ജോണിവാക്കർ രണ്ടാംഭാ​ഗം വരുന്നു.  ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായി ജയരാജ് അറിയിച്ചു. ദുൽഖർ സൽമാനാണ് രണ്ടാംഭാ​ഗത്തിൽ നായകനാകുന്നത് എന്നാണ് അണിയറ സംസാരം. എന്നാൽ ദുൽഖർ ഇത് നിരസിച്ചതായും റിപ്പോർട്ടുണ്ട്. കഥയുമായി ജയരാജ് ആദ്യം സമീപിച്ചത് ദുൽഖറിനെയായിരുന്നു. എന്നാൽ വാപ്പച്ചി അവതരിപ്പിച്ച് ഹിറ്റാക്കിയ ചിത്രത്തിന്റെ രണ്ടാംഭാ​ഗത്തിൽ അഭിനയിക്കാൻ താത്പര്യമില്ലെന്ന് ദുൽഖർ പറഞ്ഞതായാണ് റിപ്പോർട്ട്.

ആദ്യഭാ​ഗത്തെപ്പോലെ സ്റ്റൈലിഷ് ചിത്രമായിരിക്കും ജോണിവാക്കറിന്റെ രണ്ടാംഭാ​ഗമെന്ന് ജയരാജ്  പറഞ്ഞു. നൃത്തവും ​സംഘട്ടനങ്ങളും ​ഗാനങ്ങളുമൊക്കെ നിറഞ്ഞ ജോണിവാക്കറിന്റെ രണ്ടാംഭാ​ഗം  ഒരു  മാസ് ചിത്രമായിരിക്കുമെന്ന് ജയരാജ്  ഐ.ടു. ഐ ന്യൂസിനോട് പറഞ്ഞു.

Readers Comment

Add a Comment