Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:26 pm
  • 9th August, 2026
  • Light Rain
24.52°C24.52°C
  • Humidity: 91 %
  • Wind: 1.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുതിയ സീസണിലെ ആദ്യ മത്സരത്തിനു മുമ്പ് ടീമിലെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ പുകഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്.

ഈ സീസണില്‍ ക്ലബ്ബിനായി നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ സഹലിനാകുമെന്ന് കോച്ച് പറഞ്ഞു.

''ടീമില്‍ അവന്‍ മുന്നേറ്റത്തില്‍ കളിക്കും. വാസ്തവത്തില്‍, ഞങ്ങളുടെ എല്ലാ കളിക്കാരും ആക്രമിക്കുകയും എല്ലാവരും പ്രതിരോധിക്കുകയും ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്. ഞങ്ങളുടെ ടീമിലും ദേശീയ ടീമിലും വളരെ പ്രധാനപ്പെട്ട കളിക്കാരനാകാന്‍ കഴിവുള്ള താരമാണ് സഹല്‍. അവന്റെ പുരോഗതിയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. കഠിനാധ്വാനം ചെയ്യാനും സ്വയം മെച്ചപ്പെടാനുമുള്ള അദ്ദേഹത്തിന്റെ ശ്രമം അഭിനന്ദനാര്‍ഹമാണ്. സഹലിനും അഡ്രിയാന്‍ ലൂണയ്ക്കും ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാനാകും.'' - വുകോമനോവിച്ച് വ്യക്തമാക്കി.

Readers Comment

Add a Comment