Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിനയന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രം ആകാശഗംഗ 2 റിലീസ് ചെയ്തു .ഭയപ്പാടിന്റെ നിമിഷങ്ങള്‍ നിറഞ്ഞതാണ് രണ്ടു മിനിറ്റോളം ദൈര്‍ഘ്യം വരുന്ന ട്രെയ്‌ലര്‍. ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രമായ മായയുടെ മകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മായയുടെ 20 വയസ്സായ മകളുടെ ജീവിതമാണ് ആകാശഗംഗ 2 പറയുന്നത്. ട്രെയ്‌ലര്‍ ഇപ്പോൾ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണ് .സിനിമയിലെ ‘പുതുമഴയായ് വന്നു നീ’ എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
23.08°C








